NATIONAL'വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം; മന്ത്രിയുടെ ഖേദപ്രകടനം സ്വീകാര്യമല്ല'; സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ വിജയ് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കാന്‍ സുപ്രീം കോടതിസ്വന്തം ലേഖകൻ19 May 2025 4:08 PM IST
SPECIAL REPORTരാജ്യത്തിന്റെ അഭിമാനമായ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശത്തില്‍ അമര്‍ഷം അലയടിക്കുന്നു; മധ്യപ്രദേശിലെ മന്ത്രി വിജയ് ഷായ്ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തു; 'ഭീകരരുടെ സഹോദരി' പരാമര്‍ശം നടത്തിയ മന്ത്രിയെ അറസ്റ്റു ചെയ്തേക്കും; മുഖംരക്ഷിക്കാന്‍ ബിജെപിമറുനാടൻ മലയാളി ഡെസ്ക്15 May 2025 6:54 AM IST
FOREIGN AFFAIRSരാജ്യത്തിന് അഭിമാനമായ സൈനിക ഉദ്യോഗസ്ഥയെ അവഹേളിച്ച ബിജെപി മന്ത്രിക്കെതിരെ സൈബറിടത്തില്‍ കടുത്ത വിമര്‍ശനം; സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയെന്ന വിവാദ പരാമര്‍ശത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കാന് ബിജെപിയും; വിജയ് ഷായുടേത് ലജ്ജാകരമായ പരാമര്‍ശമെന്ന് കോണ്ഗ്രസുംമറുനാടൻ മലയാളി ബ്യൂറോ14 May 2025 8:57 AM IST